ചൂടു മാറാത്ത ചൊരയൊഴുകുന്ന പുഴയരുകിലിരുന്നു
ആല്ഫ്രെഡ് നോബേല്‍ തേങ്ങി
എനിക്കു തെറ്റു പറ്റീ...
സിയൊനിസത്തിന്റെ പകിടകളിയില്‍ താന്‍ ബലിയാടാകുന്നതോര്ത്ത് .
ഹ്രുദയത്തെ കീറിമുറികുന്ന രോദനവുമായി ഇസ്രായീലി രാസായ്ധത്തിന്റെ ശേഷപത്രമായി
പാലസ്തീനിലെ മരിച്ചു ജീവിക്കുന്ന പിഞ്ചു കുഞ്ഞുങ്ങളെ ഓര്ത്ത്്....
എണ്ണത്വരയുടെ കാടത്തതില്‍ അംഗഭംഗം വന്ന ഇറാക്കിന്റെ
മക്കളെ ഓര്ത്ത്ത
പക്ഷപാതിത്വത്തിന്റെ അന്തസ്സില്ലയ്മ ഓര്ത്ത്്,
അധിനിവേശത്തിന്റെ കുതന്ത്രങ്ങള്‍ കണ്ട്...
പിന്നെ 2009-ലെ സമാധാനതിന്റെ നോബേല്‍ ജേതാവിനെ ഓര്ത്ത്്.......
2009, ഒക്‌ടോബർ 14, ബുധനാഴ്‌ച
2009, ഓഗസ്റ്റ് 27, വ്യാഴാഴ്‌ച
അന്തരങ്ങള്‍
വലതുപാദത്തിന്‍ പെരുവിരല്‍ വാതില്‍ പടിയില്‍ തട്ടിയപ്പൊള്‍
ഭാര്യയെന്നോടസഹീനീയതയോടെ ശാസിച്ചു
നിലത്തു നൊക്കിനട്ന്നൂടെ മനുഷ്യാനിങ്ങള്ക്കു. എന്നു്.!!!
നടുക്കുള്ള മുറിയിലെ കുഴമ്പിന്റെ മണം മറാത്ത ഒഴിഞ്ഞ കട്ടിലില്‍ ചെന്നിരുന്നു കാലു തടവുമ്പോള്‍ ചെറുപ്പത്തില്‍ കളിക്കിടെ കാലുതട്ടി മുറിഞ്ഞുവന്ന എന്റെ കാലിന്‍ ഉള്ളി ചതച്ചു വെച്ചു പഴന്തുണിചുറ്റിയ അമ്മയുടെ ഓര്മ്മnയില്‍ ഉള്ളിയുടെ മണം ഹ്റ്ദയത്തിലേക്ക് മധുരമൂറുന്ന ഒരോര്മ്മ യായി കിനിഞ്ഞെറങ്ങുന്നു......
അമ്മിഞ്ഞപ്പാലിന്റെ മധുരം പോലെ...
എന്റെ അടുക്കല്‍ നിന്നും കണ്ണെത്താ ദൂരേക്കുപോയ എന്റെ അമ്മയ്കും
മറ്റെല്ലാ അമ്മമാര്ക്കും ....................

2009, ജൂലൈ 25, ശനിയാഴ്‌ച
പ്രണയം
പ്രണയം...........
.സുഖമുള്ളൊരു നൊമ്പരമാണത്
അതിനുള്ളിലുമുണ്ടൊരു നൊമ്പരം
മിഴിരണ്ടിലുമറിയാതിയലും
മിഴി നീര്‍മണി പോലത് സുന്ദരം
.സുഖമുള്ളൊരു നൊമ്പരമാണത്
അതിനുള്ളിലുമുണ്ടൊരു നൊമ്പരം
മിഴിരണ്ടിലുമറിയാതിയലും
മിഴി നീര്‍മണി പോലത് സുന്ദരം
പരിചയത്തിലൂടെ നേടുന്നതു്........(ചെറുകഥ)

നാസാരെന്ദ്രത്തില്‍ തുളച്ചുകയറിയ പരിമളമേറ്റാണു് ഞാന്‍ മുഖമുയര്‍ ത്തി യത്
മുന്നില്‍ പൊതുസേവനവകുപ്പിലെ ലെബനോന്‍കാരി സെക്രട്ടറി കാതറിന
സ്വതവേ തുടുത്തു സുന്ദരിയായ അവളുടെ മുഖം ആകെ വാടി വിഷമിച്ചിരിക്കുന്നു
ഏന്തുപറ്റി കാതരിന നീ ആകെ വല്ലാതിരിക്കുന്നല്ലൊ.?.
ഏന്തുപറയാനാ ഭര്‍ ത്താവിന്റെ ജോലി പോയി. സാമ്പത്തിക മാന്ദ്യം അദ്ദേഹതിന്റെ ജോലിയെയും ബാധിച്ചിരിക്കുന്നു.
രണ്ടു കൊച്ചു കുഞ്ഞുങ്ങളും ബേബി സിറ്റിങ്ങും രെന്‍റ്റും ഒക്കെ കൂടി......
അവളുടെ കണ്ണു നിറഞ്ഞുവോ?
ഓഫീസ്സിലെ ക്യാബിനുകള്‍കിടയിലൂടെ സര്‍വാംഗ വിജ്രുംഭിതയായി പടര്‍ന്നു പറന്നു നടന്നിരുന്നവള്‍
വര്‍ണ വംശ ഭേതം മറന്ന് ബാധ്യതയുടെ ഭാണ്ടമഴിച്ചപ്പോള്‍ ഉള്ളിലൊരു വിങ്ങല്‍.
‘’കതരിന്‍ നീ നമ്മുടെ വലിയ പുള്ളിയെ ഒന്നു് കണ്ടുനോക്കു് പുതുതായി തുടങ്ങിയ നമ്മുടെ ആ നിക്ഷേപ കമ്പിനിയിലെങ്ങാനും.......’’
‘’പറഞ്ഞാല്‍ അയാള്‍ കേള്‍കുമോ?’’ സംശയത്തോടെ കാതറിന്‍ ചോതിച്ചു.
‘’ഹേയ് നല്ലവനാണു് ഒന്നു മുട്ടി നോക്കു്.....’’
അവള്‍ വെച്ചു നീട്ടിയ ഇന്‍വേര്‍ഡ് നോട്ടില്‍ സയിന്‍ ചെയ്തു തിരികെ നല്‍കുമ്പോള്‍ ആവളുടെ കണ്ണുകളില്‍ ഒരു തിളക്കം ഞാന്‍ കണ്ടു.
പ്രാരാബ്ധത്തിന്റെ കെട്ടഴിച്ചവള്‍ പോയപ്പോള്‍ മനസ്സില്‍ സഹതാപത്തിന്റെ ഒരു നീറ്റല്‍
പിന്നെ എന്റെ നാളത്തെ അസൈന്‍മെന്റിലേക്കു ഞാന്‍ മുഖം പൂഴ്ത്തി.
ഹോ! നാളെ രാത്രിയിലും ജോലിയുണ്ട്
അതുകഴിഞ്ഞാല്‍ ര്ണ്ടാഴ്ചത്തെ അവധിക്കു നാട്ടിലേക്ക്....
പിറ്റേന്ന് രാത്രി ഡ്യുട്ടിയില്‍ നിദ്ര ബലമായി ചേര്‍ത്തടപ്പിക്കുന്ന കണ്‍പോളകള്‍ക്ക് ബോധതലത്തിലെ ഉണര്‍ച്ചയെ പ്രതിരോധിക്കനാവുന്നില്ല
ആരാര്‍ക്ക് കീഴ്പെടും ? ഞാന്‍ ഉറക്കത്തിനോ അതോ ഉറക്കം എനിക്കോ?
രാത്രി ജോലിയുടെ ആലസ്യം കയ്യിലെ വിരലുകളില്‍ കഴപ്പായി പടര്‍ ന്നെറങ്ങുമ്പോള്‍ മുന്പിലെ വലിയ എല്‍സിഡി
ടീവി യിലൂടെ മുന്‍വശത്തുള്ള പാതയിലേക്ക് അഭിമുഖം വച്ചിരിക്കുന്ന സി സി ടി വി ക്യമര്ക്കണ്ണുകല്‍ ഒപ്പിയെടുത്തു പകര്‍ ത്തി വിട്ട ലെബനോനി തരുണിയുടെ അലസമായുള്ള ഗമനം കൌതുകമുളവക്കുന്നു.
ഒഴുകിവന്നു നില്‍ ക്കുന്ന ആഡം ബര കാറിന്റെ ആഡ്യത്വം നോക്കി കീശയുദെ വലുപ്പം മനസ്സിലാക്കി പിന്‍ സീറ്റിലേക്കു ഉള്‍ വലിയുമ്പോള്‍
ഉറങ്ങാതെ രാത്രി നീക്കനൊരു പതുപതുത്ത മെത്ത കിട്ടിയ സം ത്രുപ്തി അയാളുടെ മിഴികളില്‍ ഞാന്‍ ദര്‍ ശിക്കുന്നു.
ഉറക്കത്തെയും ശ്രദ്ധയെയും തട്ടിമാറ്റി മുന്പിലെ പാനലില്‍ അലാറം തെളിഞ്ഞുവന്നപ്പൊള്‍ ഇന്ദ്രിയങ്ങളെല്ലാം ഉനെര്ന്നെണീറ്റു.
മുന്പിലെ മോനിറ്ററില്‍ മെസ്സേജുകള്‍ പല പല വര്‍ ണങ്ങള്‍ വിരിയിച്ചു പ്രതികരിക്കനായി അജ്ഞ കാത്തുകിടക്കുന്നു
മനസില്‍ രാത്രിയിലെ സ്വസ്തത നഷ്ടമായ്തിന്റെ ഈര്‍ച്ച, തലച്ചൊറില്‍ തെളിഞ്ഞുവരുന്ന ദുരന്ത നിവാരണ മാര്‍ഗ്ഗങ്ങ ളുടെ ക്രമം തെറ്റാതെയുള്ള പാഠം മനസില്‍ നിന്നും ഒന്നിനുപുറകെ ഒന്നായി പ്രവര്‍ത്തന സജ്ജമായി വിരലുകളിലേക്കു ആജ്ഞയായി പരിണമിച്ചെത്തുന്നു
ചെറിയ പരിഭ്രമം വലിയ കയ്പിഴയിലേക്കും അതിലും വലിയ ദുരന്തത്തിലേക്കും നയിച്ചേകുമെന്ന യാതര്‍ ഥ്യവും ബില്യണുകളുടെ നഷ്ടക്കണക്കും കൂടുതല്‍ സുഷ്മാലുവക്കുന്നു.
മിനിട്ടുകള്ക്കുള്ളില്‍ ചുറ്റും ആള്‍ ക്കൂട്ടം നിറയുന്നു.. രാത്രിയിലും സജ്ജമാകുന്ന പണിപ്പുര.
പകലിന്റെ ഊര്‍ ജ്വസ്വലത തണുത്തുവിരങ്ങലിച്ച രാത്രിയിലും സിരകളില്‍ അറിയാതെ പടര്‍ ന്നുകയറുന്നു.
തിരക്കുപിടിച്ച നിമിഷങ്ങള്‍ , കൂട്ടലുകളും ക്കിഴിക്കലുകളും
മുന്നിലെ നെറ്റ്വര്‍ ക് ഫോണിലേക്കു കണ്ണു തെന്നി നീങ്ങിയപ്പൊള്‍ ഡിസ്പ്ലെയിലെ സമയമാപിനി നാലു മുപ്പതെന്നു ചിമ്മിക്കാണിച്ചു.
പ്രശ്നപരിഹാരത്തിന്റെ അവസാനം കസേരയുദെ ചാരിലേക്കു ചാരിയിരുന്നു കയ്കള്‍ മുകളിലെക്കുയര്‍ ത്തി മുരിനിവര്ന്നു നീട്ടി ശ്വാസം വീട്ടു ഇരിപ്പിടങ്ങളില്‍ നിന്നുമെഴുന്നേറ്റ് ഇനിയും വിളിച്ചു ശല്യപ്പെടുത്തരുതെന്ന നിശബ്ധാപേക്ഷയുമയി പോകുന്നവരൊടു ക്രിതജ്ഞത പുറത്തുകാണിക്കുവാന്‍ പദവി പിശുക്കുകാട്ടിയിട്ടും ഒരു ചിരി ചുണ്ടിന്റെ കൊണില്‍ ഞാന്‍ പൊലും അറിയതെ വന്നു നിന്നു.
ട്യുട്ടികഴിഞ്ഞു കാറിലേക്കു കയറുമ്പോള്‍ പിന്നില്‍ വന്നു നിന്ന കാര്‍ അറിയതെ ശ്രദ്ധിച്ചു
രാത്രിയില്‍ എന്റെ ക്യമറാസിസ്റ്റത്തില്‍ പതിഞ്ഞ അതേ ആഢാമ്പര കാറ്. തലേന്നുകണ്ട അതെ ലെബനോണി ആലസ്യത്തില്‍ വേച്ച് വെച്ചു ഇറങ്ങിവരുന്നു.
മ്മുഖതെക്കു പാളിഒന്നു നൊക്കിയപ്പൊള്‍ തരിച്ചുപേപൊയി
അടുത്ത ഡിപാര്‍ റ്റ്മെന്റിലെ സെക്രെട്ടറി, കാതരിനാ, കാറിന്റെ മുന്‍ സീറ്റില്‍ അപരിചിതമല്ലാത്ത ഒരു മുഖവും ....!!!
അവരുടെ സ്വകാര്യതയെ അവര്‍ ക്കുതന്നെ വിട്ടു ഞാന്‍ കാറോടിച്ചുപൊയീ.
രണ്ടാഴ്ചത്തെ അവധി കഴിഞ്ഞ് മുന്നിലെ എന്‍വലൊപ്പില്‍ നിന്നും പുതിയ സ്റ്റാഫിന്റെ സേര്‍വര്‍ റൂമിലെക്കുള്ള അക്സെസ് കാര്‍ഡ് ആക്റ്റിവേറ്റ് ചെയ്ത് ഓഫീസ് ബോയിയുടെ കയ്യില്‍ കൊടുത്തപ്പോള്‍ അതിലേക്കു നോക്കി അയാള്‍ ചോതിച്ചു
'' നമ്മുടെ കാതറീന്റെ കെട്ടിയോനല്ലേ ഇത് മാനേജര്‍ പോസ്റ്റാണല്ലേ?
ആറിയാതെ വിരലുകള്‍ മുന്നിലുള്ള സിസ്റ്റത്തിലെ ക്ലോസ് സര്‍ക്യൂട്ട് ക്യമെറയുടെ റികൊര്‍ഡിംങ് ആര്‍കയ്‌വില്‍ പരതീ.
അതില്‍ വെളുക്കുംമുമ്പൊള്ള ഇരുട്ടിലും നയിലോണ്‍ വെളിച്ചത്തില്‍
നിറുത്തിയിട്ട ആഡംബര കാറിനുള്ളില്‍ നിന്നും ആലസ്യത്തോടെ ഇറങ്ങിയ സ്ത്രീ രൂപത്തിന്റെ മുഖത്തു് എന്തോ നേടിയ തിളക്കം കാണുന്നുണ്ടായിരുന്നു..

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)