2009, ഒക്‌ടോബർ 14, ബുധനാഴ്‌ച

മരണം മണക്കുന്ന ശാന്തി സമ്മാനം

ചൂടു മാറാത്ത ചൊരയൊഴുകുന്ന പുഴയരുകിലിരുന്നു

ആല്ഫ്രെഡ് നോബേല്‍ തേങ്ങി

എനിക്കു തെറ്റു പറ്റീ...

സിയൊനിസത്തിന്റെ പകിടകളിയില്‍ താന്‍ ബലിയാടാകുന്നതോര്ത്ത് .

ഹ്രുദയത്തെ കീറിമുറികുന്ന രോദനവുമായി ഇസ്രായീലി രാസായ്ധത്തിന്റെ ശേഷപത്രമായി

പാലസ്തീനിലെ മരിച്ചു ജീവിക്കുന്ന പിഞ്ചു കുഞ്ഞുങ്ങളെ ഓര്ത്ത്്....



എണ്ണത്വരയുടെ കാടത്തതില്‍ അംഗഭംഗം വന്ന ഇറാക്കിന്റെ

മക്കളെ ഓര്ത്ത്ത‌

പക്ഷപാതിത്വത്തിന്റെ അന്തസ്സില്ലയ്മ ഓര്ത്ത്്‌,

അധിനിവേശത്തിന്റെ കുതന്ത്രങ്ങള്‍ കണ്ട്‌...

പിന്നെ 2009-ലെ സമാധാനതിന്റെ നോബേല്‍ ജേതാവിനെ ഓര്ത്ത്്‌.......

അഭിപ്രായങ്ങളൊന്നുമില്ല: