2010, ഏപ്രിൽ 3, ശനിയാഴ്‌ച

ഒരു ചോദ്യം

സന്യാല്‍ ,സത്യമായൊന്നുണ്ടന്നറിഞ്ഞിട്ടും
മിഥ്യതേടിയലഞ്ഞുനടന്നതും
എങ്ങുമെത്താത്ത ചിന്തയില്‍ തൂങ്ങി നീ
ഒന്നുമല്ലാത്തവര്‍ക്കൊപ്പം നടന്നുവൊ......!!!!!!!

1 അഭിപ്രായം:

jayanEvoor പറഞ്ഞു...

എന്താണ് സത്യം?
എന്താണ് മിത്ഥ്യ?

ഇത് ഓരൊരുത്തർക്കും വ്യത്യസ്തമാണ്.

സന്യാലിന് അദ്ദേഹത്തിന്റേതായ സത്യമിത്ഥ്യകൾ...
നമുക്കു നമ്മുടേതും!